Monday, 30 September 2013

കോഴി ഡാന്‍സ് -

മേര്സിഡസ് ബെന്‍സിന്റെ പുതിയ പരസ്യം
കോഴി ഡാന്‍സ്


" വിലകൂടിയ സ്വപ്നം " -- കവിത


ഈ കവിത എന്‍റെ സൃഷ്ടി അല്ല   മുഖരേക   എന്ന ബ്ലോഗില്‍ നിന്നാണ്
             "  വിലകൂടിയ സ്വപ്നം  "        മുഴുവനായി വായിക്കുവാന്‍ ഇവിടെ ക്ലിക്ക്

Sunday, 29 September 2013

TIPS TO GET LIKE IN FACEBOOK

പിച്ചക്കാര്‍ ഫെസ്ബൂക്കില്‍ വന്നതാണോ അതോ ഫേസ്ബൂക്കില്‍ വന്നതിനു ശേഷം പിച്ചക്കാരായതാണോ. ചിലരുടെ ഫേസ്ബുക്കിലെ അപേക്ഷകള്‍ കാണുമ്പോള്‍ നമുക്ക് അങ്ങിനെയാണ് തോന്നുക.ഒന്നുംതോന്നരുത് കുറെ കാലമായി ഇങ്ങനെ   പ്ലീസ് ലൈക് മൈ പ്രൊഫൈല്‍ പിക് എന്ന് കാണുന്നു അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവ

Saturday, 28 September 2013

Pilot Training

Youtube ല്‍  നിന്നും കിട്ടിയ ഒരു വിഡിയോ നിങ്ങള്‍ക്കായി പങ്ക് വെക്കുന്നു വിമാനം പറത്തുന്നത് കാണിക്കുന്ന ഒരു വീഡിയോ ചുമ്മാ കണ്ട് നോക്ക്


Friday, 27 September 2013

HOT WATER MOBILE CHARGER


വൈദ്യുതിയെ വിശ്വസിക്കാന്‍ പറ്റാത്ത നാടാണ് നമ്മുടേത്, രാവിലെ പോയാല്‍ പിന്നെ വരുന്നത് രാത്രിയായിരിക്കും. കഷ്ടകാലത്തിന്, ഫോണ്‍ ഒന്നു ചാര്‍ജ് ചെയ്യാന്‍ മറന്നാല്‍ കുടുങ്ങിയതു തന്നെ.. അപ്പോള്‍ പിന്നെ എന്തു ചെയ്യും?

Thursday, 26 September 2013

MOBILE PHONE REPAIRING


വാര്‍ത്ത വിനിമയത്തിന്റെപുതിയലോകം നമ്മുക്ക് മുന്നില്‍ തുറന്നതിനു മൊബൈല്‍ ഫോണുകള്‍ക്ക് കാര്യമായ പങ്കുണ്ട് ഇന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ആരും താനെ ഇല്ല എന്ന് താനേ പറയാം ,അത്രമാത്രം സ്വാതിഇനം ചെലുത്താല്‍ മൊബൈല്‍നു കഴിഞ്ഞു,നിരവതി മൊബൈല്‍ഫോണ്‍ ടെക്നീഷ്യന്‍സും നമ്മുടെചുറ്റും ഉണ്ട് ഇവരൊക്കെഎങ്ങിനെയാണ്‌ ഈപുതിയ പുതിയ മൊബൈല്‍ഫോണ്‍ ഇറങ്ങുബോഴെക്ക് അത് റിപയര്‍ ചെയ്യാന്‍ കഴ്യ്യുന്നത് ? 

Wednesday, 25 September 2013

KITTATHA MUNTHIRI PULIKKUM-STORYവെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ നിന്ന്‌ ഉണര്‍ന്ന്‌ കുളിക്കാന്‍ പോകുംബോഴാണ്‌ ശ്രീമതി ഉറക്കമുണര്‍ന്നിട്ടില്ല എന്നത്‌ ശ്രദ്ധിച്ചത്‌. "എന്തു പറ്റി.. സുഖമില്ല്യേ.. " ഉണര്‍ത്തിക്കൊണ്ട്‌ ചോദിച്ചു"കുറച്ചുകൂടി കഴിയട്ടെ ഏട്ടാ.. ഇന്നു വെള്ളിയാഴ്ചയല്ലേ...?"എന്നു പറഞ്ഞു അവള്‍ വീണ്ടും ഉറങ്ങാനുള്ള ശ്രമം തുടങ്ങി. "ഇതെന്താ പുതിയ ശീലം ..വെള്ളിയാഴ്ച ഉറക്കം എഴുന്നേല്‍ക്ക്‌..."പറഞ്ഞതൊന്നും കേള്‍ക്കാതെ അവള്‍ വീണ്ടും ഉറങ്ങുന്നതു കണ്ടപ്പോള്‍ ദ്യേഷ്യം വന്നു. 

Tuesday, 24 September 2013

HOW TO ADD NAME IN VOTERS LIST FROM ONLINE

ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യക്കാരനും ഭരണഘടന നല്‍കുന്ന അവകാശമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക എന്നത്. വോട്ടേഴ്സ് ഐഡി കാര്‍ഡ്‌ ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനുള്ള അത്യാവശ്യമായ ഒരു സംഗതിയാണ്. ഐഡന്റിറ്റി കാര്‍ഡ്‌ ആയും ഉപയോഗിക്കപ്പെടുന്ന ആ കാര്‍ഡ്‌ മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. ചില ചെറിയ സ്റ്റെപ്പുകളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇലക്ഷന്‍ കാര്‍ഡിന് വേണ്ടി അപ്ലൈ ചെയ്യാം.

Monday, 23 September 2013

TYPE MALAYALAM - WITHOUT INTERNET


ഇ മെയിലിലും ബ്ലോഗ്‌ പോസ്റ്റിലും മാറ്റ്‌ ഇന്റര്‍നെറ്റ് പേജുകളിലും മലയാളം ടൈപ് ചെയ്യാന്‍ ഇന്റര്‍നെറ്റ് ആവശ്യമായിരുന്നലോ ഇത്പല പ്രവര്‍ത്തനങ്ങള്‍ക്കും തടസമാകുകയുംചെയ്തിരുന്നു എന്നാല്‍ ഈയിടെയായി ഗൂഗിള്‍ പുറത്തിറക്കിയ മലയാളം സോഫ്റവേയര്‍ നമുക്ക് സഹായകമായി എത്തുന്നു താഴെയുള്ള ലിങ്ക് ല്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയാം   

Sunday, 22 September 2013

Draw Your House Plan Your Self
വിടും ഓഫീസും എല്ലാം ഡിസൈന്‍ ചെയ്യാന്‍ ഒരുപാട് സമയവും കഴിവും ആവശ്യമാണ്‌ എന്നാല്‍ നിങ്ങള്കെല്ലാം എളുപ്പത്തില്‍ ഡിസൈന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ഓണ്‍ ലൈന്‍ സോഫ്റ്റവെയര്‍ നിങ്ങള്കായി പരിച്ചയപെടുത്തുന്നു    താഴെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത സൈറ്റില്‍ പ്രവേശിക്കാം പ്ലാനര്‍ 5D ഉപയോഗിക്കുനതെങ്ങനെ എന്നാ വീഡിയോ യില്‍ കാണാം

Saturday, 21 September 2013

HOW TO IDENTIFY FAKE NOTESകള്ളനോട്ടുകൾ നമ്മുടെ രാജ്യത്തിന്ന് തനേ ഭീഷണിയയിരിക്കുന ഈ സമയത്ത് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചരിയുനതിനാരി ഒരു വെബ്സൈറ്റ് താനേ നല്കിയിട്ടുണ്ട് ഇതിലെ വിവരങ്ങൾ നിങ്ങൾകായി പങ്കുവെക്കുന്നു 

Thursday, 19 September 2013

Youtube Without Internet


ഇന്റര്‍നെറ്റ് സ്പീഡ് കുറവുള്ള സ്ഥലങ്ങളില്‍ യൂട്യൂബ് വീഡിയോകള്‍ കാണുക എന്നത് നമ്മെ പരീക്ഷിക്കുന്നതിനു തുല്യമാണ്. അത് പോലെ യൂട്യൂബില്‍ നല്ലൊരു വീഡിയോ കാണാന്‍ കഴിയാതെ പോവുകയാണെങ്കില്‍ ആ വിഷമവും ചില്ലറയല്ല. ഇങ്ങനെ വീഡിയോകള്‍ കാണുന്നതിനു വേണ്ടി വാച്ച് ലേറ്റര്‍ എന്നൊരു സംഗതി യൂട്യൂബില്‍ ഉണ്ടെങ്കിലും നെറ്റ് ഇല്ലാതെ അത്തരം വീഡിയോകള്‍ കാണുന്നതും പ്രയാസമാണ്. ഇത്തരം സമയങ്ങളില്‍ നമ്മെ സഹായിക്കുന്നതിനു വേണ്ടി യൂട്യൂബ്

KUDUMBA KALAHA RASAYANAM


Wednesday, 18 September 2013

NOON FEEDING PLANNER PluS - School Software


CLICK HERE TO DOWNLOAD NOONFEEDING PLANNER PLUS
     സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകൾ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്.  അത് എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു വർക്ക്ബുക്കാണിത്.  EXCEL 2007 (MS OFFICE 2007) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.  EXCEL 2007 അല്ലെങ്കിൽ 2010  ഇൻസ്റ്റാൾ  ചെയ്തിട്ടില്ലാത്ത  കമ്പ്യുട്ടറുകളിൽ ഇത് പൂർണരൂപത്തിൽ പ്രവർത്തിക്കില്ല.

HOW TO LINK YOU AADHAAR NUMBER WITH LPG

വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.ഓണ്‍ലൈന്‍ സംവിധാനം.

കോഴി പെണ്ണിന്‍റെ ഡയറി കുറിപ്പ്

വെറുമൊരു കോഴിപ്പെണ്ണായ എനിക്കെന്തു കഥ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്കു പറയാനുള്ളത് പറഞ്ഞല്ലേ കഴിയൂ. ആന്ധ്രപ്രദേശിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വലിയൊരു ഷെഡ്ഡിലാണെന്റെ ജന്മം. തോടു പൊട്ടിച്ചു പുറത്തേക്കു വരുമ്പോള്‍ ഞാന്‍ തനിച്ചായിരിക്കുമോ എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരുടെ വലിയ നിര കണ്ട് ഞാനത്ഭുതപ്പെട്ടു പോയി. പക്ഷെ ആ തിരക്കിലും ഞാനെന്റെ അമ്മയെ തിരഞ്ഞു.

AZHAKULLA FATHIMA SONG HD


CHIRIKKUM THALIKA

Malayalam Movie Download Sites
തിരകെറിയ ഈ  കാലത്ത് സിനിമ കാന്ണൻ  കൂടുതൽ  പേരും ഇന്ന് ആശ്രയിക്കുന്നത് ഈന്റെർനെറ്റിനെ ആണലോ ?  സിനിമ ഡൗണ്‍ലോഡ് ചെയാൻ  സഹായകമായ ചില സൈറ്റുകൾ താഴെ നല്കുന്നു.

ഇത് കൂടാതെ നിങ്ങള്ക്ക് അറിയവുന്ന സൈറ്റ് കളും കമൻറ് അഅയി  നല്കണേ


സൂക്ഷിക്കുക : പലപുതിയ സിനിമകളും ഡൗണ്‍ലോഡ് ചെയ്യുന്നത് നിയമവിരുധമാകാം 

Top 20 malayalam movie sites

Tuesday, 17 September 2013

How to Speed Up Internet Browsing

ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന്‍റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്‍വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള്‍ ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്‍റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു  പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്‍വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്. കൂടുതല്‍ വേഗത  പ്രധാനം ചെയ്യുന്ന ധാരാളം  DNS സെര്‍വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

കാണാമറയത്ത് -Story


ഒഴിവുസമയങ്ങളിൽ സൈബർ ലോകത്ത് ചുറ്റികറങ്ങുന്നതിനിടയിൽ   നമ്മുടെ സമൂഹത്തിലെ യാതാര്ത്ത്യവുമായി വളരെ പൊരുത്തപെടുന്ന ഒരു കഥ , ഒരുപാട് നല്ല എഴുത്തുകൾ സമ്മാനിച്ച  ഡോ .മനോജ്‌ കുമാറിന്റെ  ബ്ലോഗിൽ നിന്നും

                                        കാണാമറയത്ത്  
                                                                തുടർന്ന് വായിക്കുക 

DOWNLOAD AADHAR CARD

ആധാര് കാര്ഡ് ഓണ്ലൈനായി കാണണമെങ്കില് നമ്മുടെ കയ്യില്വേണ്ടത് ആധാര് രജിസ്ട്രേഷന് നടത്തിയതിന്റെ ഭാഗമായി ലഭിച്ചപ്രിന്റൗട്ട് മാത്രമാണ്അതുപയോഗിച്ച് ആധാര് പോര്ട്ടലില് ആധാര്കാര്ഡ് കാണുകയും ആവശ്യമെങ്കില് അതിന്റെ ഒരുപകര്പ്പെടുക്കുകയും ചെയ്യാംഇതെങ്ങനെയെന്ന് ചുവടെവിശദീകരിച്ചിരിക്കുന്നു.

Draw With Photoshop


ചിത്രം വരക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഉണ്ടാവില്ല? എന്നാൽ എല്ലാവര്‍ക്കും നല്ലരീതിയില്‍ വരക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നുമില്ല. ജന്മസിദ്ധമായ ഒരു വാസനയോടോപ്പം മികച്ച അധ്വാനവുമുണ്ടെങ്കില്‍ വരക്കാന്‍ കഴിയുക തന്നെ ചെയ്യുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.അതെന്തായാലും ആര്‍ക്കും ചിത്രം വരക്കാനുള്ള, ഫോട്ടോയില്‍ നിന്ന് ലൈന്‍ ആര്‍ട്ടുകള്‍ ഉണ്ടാക്കാനുള്ള ഒരു പാഠമാണ് ഇവിടെ പറയുന്നത്. വരക്കാന്‍ അറിയണമെന്നില്ല.

ഫോട്ടോഷോപ്പ് ലൂടെ കമ്പ്യൂട്ടറില്‍ അനായാസം വരക്കുന്ന വിധം

Monday, 16 September 2013

In the name of god

"നാടിന്നും നാട്ടുകാർക്കും എന്റെ പ്രിയ സുഹ്രത്തുക്കൾക്കും ഉപകാരപ്രധമകുന്ന ഒരു കുഞ്ഞു ബ്ലോഗ്‌
സാങ്കേ തികവിദ്യ  നാടുവാഴുന്ന ഈ കാലത്ത് ഈ ബ്ലോഗ്‌  ഒരു കൈത്താങ്ങായി രിക്കട്ടെ  ആയിരിക്കും തീർച്ച