Monday, 31 March 2014

ELECTION DUTY GUIDE



2011 നിയമസഭാ തെരഞ്ഞടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥരായി തെരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗസ്ഥന്മാര്‍ക്ക് സമാധാനവും സന്തോഷവും നല്‍കിയ ഷാജിദാസ് സാര്‍ ഇപ്പോള്‍ ഈവരുന്ന പാര്‍ല്യമെന്റ് തെരഞ്ഞടുപ്പിലും സമാനമായ സഹായവുമായി എത്തിയിരിക്കുന്നു. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച, വോട്ടിങ് മെഷീന്റെ പ്രവര്‍ത്തന വീഡിയോയും കൂട്ടിനുണ്ട്. പ്രിന്റെടുക്കാന്‍ പാകത്തില്‍ ഈ ടിപ്സിന്റെ പിഡിഎഫ് കോപ്പി താഴേ കൊടുത്തിട്ടുമുണ്ട്. ആദ്യമായി പ്രിസൈഡിങ് ഓഫീസറായവര്‍ക്കും, മറ്റുള്ളവര്‍ക്കും ഇവ പ്രയോജനപ്പെടുത്തുകയും സംശയങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുകയുമാകാം. തയ്യാറെടുത്തോളൂ...
ഇലക്ഷന്റെ തലേന്ന് തന്നെ ചിലകാര്യങ്ങള്‍ ചിട്ടപ്പെടുത്തിവെച്ചാല്‍,കാര്യങ്ങള്‍ വളരെ എളുപ്പമാകും.അതിന്നുസഹായിക്കുന്ന ഒരു ഹെല്‍പ്പ് ഫയല്‍ ശ്രീ എന്‍പികെ അയച്ചുതന്നത് അവസാനം ചേര്‍ത്തിട്ടുണ്ട്.