Monday, 1 September 2014

DATA RECOVERY SOFTWARE


അബദ്ധത്തില്‍ ഡിലീറ്റ് ആയിപോയ ഫയലുകളാവും നമ്മുക്ക് അത്യാവശ്യമായി വരുക ഇത്തരം സാഹചര്യങ്ങളില്‍ ഞാന്‍ ഉപയോഗിക്കുന്ന ഡാറ്റ റിക്കവറി സോഫ്റവേയര്‍ ഇത് ഉപയോഗിച്ച് പെന്‍ഡ്രൈവിലെയും കമ്പ്യൂട്ടറിലേയും ഡിലീറ്റ് ആയ ഫയലുകള്‍റിക്കവര്‍ ചെയ്യാം