BLOCK BAD BLOGS & SITES



 സൈബര്‍ ലോകം വളരെ വിശാലമായതാണലോ അതില്‍ നമ്മുക്ക് ആവശ്യയാമാതും അതിലുപരി ആവശ്യമില്ലാത്ത സൈറ്റുകളും ഉണ്ട് പലരും ഉപയോഗിക്കുന്ന കംപ്യൂട്ടര്‍കളില്‍ ഇത് പല പ്രയാസവും ഉണ്ടാകും ഇതിന്ന്‍ ഒരു വഴിയേ ഉള്ളു അത്തരം വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക എങ്ങനെ ബ്ലോക്ക് ചെയ്യാം അതിവിടെ വിവരിക്കുന്നു


C:\WINDOWS\system32\drivers\etc\hosts ഈ അഡ്രസ് നിങ്ങളുടെ കമ്പ്യുട്ടരിന്‍ന്‍റെ മൈ കംപ്യുട്ടര്‍ അഡ്രസ് ബാറിലോ സേര്‍ച്ച്‌ ബാറിലോ കോപ്പി ചെയ്ത് എന്‍ന്‍റെര്‍ പ്രസ് ചെയ്യുക


തുടര്‍ന്ന്‍ ഓപണ്‍ ആയി വരുന്ന വിന്‍ഡോയില്‍ wordpad സെലക്റ്റ് ചെയ്ത് OK പ്രസ്സ് ചെയ്യുക
തുടര്‍ന്ന്‍ ഓപ്പണ്‍ ആയി വരുന്ന ഡോക്യുമെന്റെല്‍
ഏറ്റവും താഴേയായി 127.0.0.12  എന്ന ഐപി കാണാം
ഇതിന്ന്‍ താഴെ 127.0.0.2 എന്ന് ടൈപ്ചെയ്ത് ബ്ലോക്ക് ചെയേണ്ട അഡ്രസ് അടിക്കുക
ദാ ഇങ്ങനെ facebook ബ്ലോക്ക് ചെയ്യാന്‍   127.0.0.2www.facebook.com

 എന്നിട്ട് സേവ് ചെയ്യാം ഇനി ആ സൈറ്റില്‍ കയറാന്‍ കഴിയില്ല ഇത് ബ്ലോക്ക് മാറ്റാന്‍ ഇപോള്‍ ടൈപ്ചെയ്തത് ഡിലീറ്റ് ചെയ്ത് സേവ് ചെയ്യുക

Post a Comment

3 Comments

  1. ഇത് വളരെ പ്രയോജനപ്രദമായി

    (Please disable word verification)

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ഞാന്‍ ഹാപി വേഡ് വേരിഫികേശന്‍ ഓര്‍മ്മ്പെടുതിയതിന്ന്‍ ഒരായിരം നന്ദി

      Delete

Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-