BLOGGING FROM MOBILE



ഞാന്‍ ഇവിടെ പരിജയപെടുത്തൂന്നത് ഒരു പുതിയ സംഭവം ഒന്നുംതന്നെ അല്ല എന്ന് ആദ്യമേ പറയാം (ചുമ്മാ ഒരു മുന്കൂര്‍ ജാമ്യം)
ബ്ലോഗിങ് ചെയ്യാന്‍ കമ്പ്യുട്ടറിന്റെ മുന്നില്‍ തന്നെ കുത്തി കുത്തി ഇരുന്ന്‍ സമയം കളയണ്ട എന്നാണു നമ്മുടെ ബ്ലോഗര്‍ ചേട്ടന്‍ പറയുന്നത് ,ആന്‍ഡ്രോയിട് ഫോണുകളില്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന blogger സോഫ്റ്റ്‌വെയര്‍ നമ്മുടെ സോഫ്റ്റ്‌വെയര്‍ പെട്ടിയായ പ്ലേ സ്റ്റോറില്‍ നിന്നൂം സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം ദാ  ലിങ്ക് ഇവിടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന അത്യാവശ്യം ബ്ലോഗര്‍ സൗകര്യങ്ങള്‍ ഒകെ ഇതില്‍ ലഭ്യമാണ്

ഇത്തരത്തില്‍ മൊബൈലില്‍ നിന്ന് താനെ മലയാളം ടൈപ് ചെയ്ത് പോസ്റ്റ്‌ ചെയ്യാനുള്ള വഴി അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷികാം

Post a Comment

0 Comments