HOW TO DIVERT EMAIL



ഈ സൈബര്‍ യുഗത്തില്‍ ജീവിക്കുന്ന മിക്കപേര്‍ക്കും ഒന്നിലതികം ഈ മെയില്‍ അയ്ഡി ഉണ്ടാകാറുണ്ട് ഒഫീസ് മൈയില്‍ പേര്‍സണല്‍ എന്നിങ്ങനെ ഇവ ഒരുമിച്ച് ഉപയോഗിക്കാനുള്ള പ്രയാസം പരിഹരിക്കാന്‍ അതായത് മൊബൈലില്‍ കോള്‍ ഡിവേര്‍റ്റ് പോലെ ചെയ്യാന്‍ സൈബര്‍ തൂലിക വക ചെറിയഒരു ടിപ്പ് ഇങ്ങനെ ഡിവെര്‍റ്റ് ചെയ്താല്‍ പല ഈ മെയിലുകള്‍ സ്ഥിരമായിതുറന്ന്‍ ചെക്ക് ചെയ്യേണ്ട ഒരു കോപ്പി നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മെയിലില്‍ എത്തുന്നു

ഏതാനും സ്റ്റെപ്കളിലുടെ ഇത് ചെയ്യാം


ജിമെയില്‍ ഓപ്പണ്‍ ചെയ്ത് മുകളില്‍ കാണുന്ന settings ല്‍  ക്ലിക്കുക

തുടര്‍ന്ന്‍ കാണുന്ന settings മെനുവില്‍ Forwarding and POP/IMAP സെലക്റ്റ് ചെയ്യുക


Forwarding and POP/IMAP മെനുവില്‍ New forwarding email address എന്നുളതിന്നു താഴെ ഏത് മെയിലിലെകാണോ ഫോര്‍വേഡ് ചെയേണ്ടത് ആ മെയില്‍ ഐ ഡി ടൈപ് ചെയ്യുക







മെയില്‍ ടൈപ് ചെയ്ത് Add ക്ലിക്കുക

തുടര്‍ന്ന്‍ കാണുന്ന വിന്ഡോ യിലെ Send verification instruction എന്ന ബട്ടണ്‍ ക്ലിക്കുക
ഇപ്പോള്‍  വിന്‍ഡോയുടെ മുകളിലായി                                                                           A confirmation code has been sent to verify permission എന്ന മെസേജ് കാണാം ഇപ്പോള്‍ നിങ്ങള്‍ ഫോര്‍വേഡ് ചെയാന്‍ നല്‍കിയ മെയില്‍ അയ്‌ഡി യിലെക് ഒരു ഈ മെയില്‍ വന്നിടുണ്ടാകും അതിലെ കോഡ് എടുത്ത് ടൈപ് ചെയ്ത verify  ബട്ടണ്‍ ക്ലിക്ക് ചെയ്യുക

ഇനി നിങ്ങള്കുള്ള മെയിലിന്‍റെ ഒരു കോപ്പി ഓട്ടോമാറ്റിക്കായി നിങ്ങള്‍നല്‍കിയ മെയിലില്‍ വരും ഇതോടെ ഒന്നിലതികം ഈ മെയിലുകള്‍ ഉപയോഗിക്കുംപോഴുള്ള സമയനഷ്ടവും പ്രയാസവും ഒഴിവാകാം
ജി മെയിലിനെ ഡിവേര്‍റ്റ് ചെയ്യുനതിനെ കുറിച്ച്മാത്രമാണ് ഇവിടെ പ്രതിപാതിച്ചിരിക്കുന്നത്


Post a Comment

0 Comments