HOW TO CREATE A NEW VOLUME IN WINDOWS


ഇന്‍ ബ്യുല്റ്റ് വിന്‍ഡോസ് 8 ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന ലാപ്ടോപ്പുകളിലും മാറ്റും  ഒരു ഡ്രൈവ് അല്ലെങ്ക്കില്‍ സി ഡ്രൈവ് മാത്രമേ കാണാന്‍ കഴിയു ഇത്തരത്തില്‍ ഒരു ഡ്രൈവ് മാത്രമാക്കുന്നത് ഫയലുകളും ഡാറ്റയും കൈകാര്യം ചെയ്യാന്‍ പ്രയാസമുണ്ടാക്കുകയും സ്പീഡ്നെ കുറക്കുകയും   ചെയ്യുന്നു ഇതിനുള്ള ഒരു വഴിയാണ് ഇവിടെ പറയ്യുന്നത് ആദ്യം സ്റ്റാര്‍ട്ട് മെനു ബട്ടണ്‍ ക്ലിക്ക് ചെയ്യുക diskmgmt.msc എന്ന് സേര്‍ച്ച്‌ ബോക്സില്‍ ടൈപ് ചെയ്യുക
തുടര്‍ന്ന്‍ പ്രത്യക്ഷമാകുന്ന പ്രോഗ്രാമില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക ,റന്‍ ആസ് അഡ്മിന്‍ സെലക്റ്റ് ചെയ്യുക ഇനി കാണുന്ന ബോക്സില്‍ c ഡ്രൈവ് സെലക്റ്റ് ചെയ്ത്(അല്ലെങ്ക്ല്‍ ഏറ്റവും സ്പൈസ് ഉള്ള ഡ്രൈവ്) റൈറ്റ് ക്ലിക്ക് ചെയ്യുക
Shrink volume  സെലക്റ്റ്

ഇനി പ്രത്യക്ഷ പെടുന്ന ബോക്സില്‍  ഡ്രൈവിന്നുള്ള സ്പൈസ് എത്രയായിരിക്കണം എന്നാണു നല്‍കേണ്ടത് പറയാന്‍ കാരണം അവ്വിടുത്തെ ചോദ്യങ്ങള്‍ കണ്ടു കണ്ഫ്യൂഷന് ആവാതിരിക്കാന്‍ വേണ്ടിയാ ....പിന്നെ ഒരു കാര്യം ഇവിടെ 1 gb യാണ് നിങ്ങള്‍ ഉദേശിക്കുനത് എങ്കില്‍ 1024
 എന്ന് നല്‍കണം ഇനി Shink എന്നാ ബട്ടന്‍ പ്രസ്സ് ചെയ്യാം ഇപ്പോള്‍ unallocated  എന്ന് കാണിച് നിങ്ങള്‍ നല്‍കിയ അത്രയും സ്പൈസ് ബ്ലാക്ക്  
നിറത്തില്‍ മാര്‍ക്ക് ചെയ്ത് കാണാം 


ഇനി അതില്‍  റൈറ്റ് ക്ലിക് ചെയ്ത് ക്രിയേറ്റ് ന്യു വോളിയം എന്നത് സെലക്റ്റ് ചെയ്ത് പുതിയ ഡ്രൈവ് ക്രിയേറ്റ് ചെയ്യാം പിന്നെ ഒരു കാര്യം വിന്‍ഡോസ്7 ല്‍ ഇത് പരീക്ഷിച്ചു നോക്കല്ലേ പണി കിട്ടാന്‍ സാധ്യത ഉണ്ട് ഫയല്‍ മിസ്സിംഗ്‌ വരും അനുഭവം ഗുരു

Post a Comment

0 Comments