ഇയ്യിടെയായി പത്ര
മാദ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നലോ വിവാഹപ്രായം പതിനെട്ട് പതിനാറ്
പറഞ്ഞുള്ള പോല്ലാപുകള്‍ വിവാഹം പതിനെട്ടില്‍ എന്നത് നല്ലത് തനെ എന്നാലും ഇപോ എന്തോ
എലാവരും വാ അടക്കി ഒന്നുമില്ല മാധ്യമങ്ങള്‍ക്ക് വാര്‍ത്ത വേണം അതിനവര്‍ നന്നായി
എരിവും പുളിയും ചേര്‍ത്ത് ജനങ്ങളുടെ മുന്നില്‍ ഇട്ടുകൊടുത്തു അത് രാഷ്ട്രീയക്കാരും
മാറ്റ് ചിലരും നന്നായി ആഘോഷിച്ചു ഇനി
ഞങ്ങളുടെ നാടിലെ ഒരു ചെറിയ സംഭവം പറയാം
ഞങ്ങളുടെ നാട്ടിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ച് വെച്ച
സമയതാര്‍ന്നു ഈ പോട്ടിപുറപാട് കുട്ടി യുടെ ഉപ്പ ജീവിചിരിപ്പില്ല ഏകദേശം
സമപ്രായക്കാരായ ( ഒന്നും രണ്ടും വയസ് വ്യത്യാസമുള്ള) പെണ്മക്കള്‍ നാല് ഒരു ആണ്‍കുട്ടിയും
അവന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു അസുഖങ്ങള്‍ കൊണ്ട് പ്രയസപെടുന്ന ഉമ്മ ഇതാണ്
കുടുംബം ഒരു അനാഥ്ആലയത്തില്‍ പഠിച്ച് കൊണ്ടിരിക്കെയാണ് വിവാഹം കാര്യങ്ങള്‍
തീരുമാനം ആയത് ഈ പ്രശ്നം വന്നതോടെ അവര്‍ കൈ ഒഴിഞ്ഞു ഒരു കാര്യം വിട്ടുപോയി പെണ്‍കുട്ടിക്ക്
പതിനെട്ട് ആവാന്‍ ഏതാനും മാസങ്ങളെ ബാക്കി ഉള്ളു അങ്ങനെ വിവാഹം നാടുകാര്‍ ചേര്‍ന്ന്
നടത്തികെടുക്കാം എന്ന് തീരുമാനിച്ചു പക്ഷെ
അതും നടത്താന്‍ കഴിഞ്ഞില്ല ഇപ്പോ ആരും ഇല്ലാത്ത അവസ്ഥയില്‍ ആ കുടുംബം
ഒരു കുറിപ്പ് വായിച്ചപോള്‍
തോന്നിയത്പറഞ്ഞു എന്നെ ഉള്ളു അത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ( ഇത് വായിക്കാന്‍ മറക്കല്ലേ ! )
2 Comments
ഇപ്പോളൊന്നും വാര്‍ത്തകളില്ല; എല്ലാം “സ്റ്റോറി“കളാണ്
ReplyDeleteഅത് ശരിയാ
DeletePlease write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-