പാലക്കാട് ജില്ലയിലെ ലെഗസി എ യു പി സ്കുഉളിലെ അധ്യാപകനായ ഹനീഫ മാസ്റ്റർ തയ്യാറാക്കിയ ഒന്നാം ക്ലാസിലെ പ്രവർത്തനങ്ങൾ അടങ്ങിയ സിഡി യിലെ അല്പം ഭാഗങ്ങളാണ് ഇവിടെ നല്‍കിയിട്ടുള്ളത് അക്ഷരത്തിന്റെ ലോകത്തേക്ക് വരുന്ന ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് ഇത് ഉപകരിക്കും
MALAYALAM
Unit 1 Veed Nalla Veed
Unit 2 Mazha Melam
Unit 3 Manavum Madhuravum
Unit 4 Ona Vishesham
Unit 5 Nannayi Valaran
More Activities
ENGLISH
MATHS
മലയാളം ഫോണ്ടുകൾ ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക്
ക്ലാസ് മുറികളിൽ ഉപയോഗിക്കാവുന്ന വീഡിയോകളും ചിത്രങ്ങളും കളികളും മോഡൽ റ്റീചിങ്ങ് മാന്വലും ഈ സി ഡിയിൽ ഉൾപെടുന്നു
കടപ്പാട്
ഹനീഫ മാസ്റ്റർ
ലെഗസി എ യു പി സ്കൂൾ
(FEEL FREE TO USE- EDITING OR COMMERCIAL USE PROHIBITED)
< ഫയലുകൾ ഡൌണ്‍ലോഡ് ചെയ്യുന്നതിലോ ഉപയോഗിക്കുന്നതിലോ പ്രയാസം നേരിട്ടാൽ കമന്റ് രൂപത്തിലോ നേരിട്ടോ അറിയിക്കാൻ താല്പര്യപെടുന്നു >
< ഫയലുകൾ ഡൌണ്‍ലോഡ് ചെയ്യുന്നതിലോ ഉപയോഗിക്കുന്നതിലോ പ്രയാസം നേരിട്ടാൽ കമന്റ് രൂപത്തിലോ നേരിട്ടോ അറിയിക്കാൻ താല്പര്യപെടുന്നു >
2 Comments
i cant open the lesson manavum madhuravum, onavishesham & nannayi valaran , what is the reason for that
ReplyDeletelet me check i will solve it as soon as possible
DeletePlease write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-