വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് സൈബര്‍
തൂലിക യുടെ ഒരു കുഞ്ഞു ട്ടിപ്പ് അതായത് വിന്‍ഡോസ് 7 ന്‍റെ ചില സിഡി കള്‍ ഇന്‍സ്റ്റാള്‍
ചെയ്‌താല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുപോഴെക്ക് This copy of windows
is not genuine
എന്ന് കാണിക്കാരുണ്ട് ,ഏതാനും ചില കോഡുകള്‍ മാത്രം
ഉപയോഗിച്ച് ലളിതമായ സ്റ്റെപ്പുകളിലൂടെ ഇത്
പരിഹരിക്കാം
വിന്‍ഡോസ്
ബട്ടന്‍ പ്രസ്സ് ചെയ്ത് സെര്‍ച്ച് ബോക്സില്‍ Command എന്ന് ടൈപ്പ് ചെയ്യുക തുടര്‍ന്ന്‍ മുകളിലായി Command Prompt എന്ന പ്രോഗ്രാം പ്രത്യക്ഷ പെടും
അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്
Run As Administrator ക്ലിക്ക് ചെയ്യുക
തുടര്‍ന്ന്‍ പ്രത്യക്ഷ പെടുന്ന വിന്‍ഡോ
യില്‍ Yes ബട്ടന്‍ ക്ലിക്ക് ചെയ്യുക Command Prompt വിന്‍ഡോ
പ്രത്യക്ഷപെടും അതില്‍ C:\Windows\system32> എന്ന് കാണാം അതിന്‍റെ തുടര്‍ച്ചയായി
SLMGR –REARM എന്ന് ടൈപ് ചെയ്യുക (SLMGR എന്ന്‍ടൈപ് ചെയ്ത് ഒരു സ്പൈസ് ഇട്ടതിന്നുശേഷം –REARM എന്ന് ടൈപ് ചെയ്യുക) അതായത് C:\Windows\system32> എന്നുള്ളത് C:\Windows\system32>SLMGR
–REARM
എന്ന്‍ മാറ്റി എന്റെര്‍ പ്രസ്സ് ചെയ്യുക ഇപ്പോള്‍ ഒരു മെസ്സേജ് ബോക്സ്
പ്രത്യക്ഷപെടും
തുടര്‍ന്ന്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക
ദാറ്റ്സ് ഓള്‍ !!!!!!!!!!!
0 Comments
Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-