മുഴുവന്‍ സ്കൂള്‍
അദ്ധ്യാപര്‍ക്കും സ്ക്കൂള്കള്‍ക്കുമായി മൈക്രോസോഫ്റ്റ് എക്സലില്‍ തയ്യാറാക്കിയ “
സ്കൂള്‍ ഓഫീസ് ” എന്ന എക്സല്‍ സോഫ്റ്റ്‌വെയര്‍ പരിച്ചയപെടുത്തുന്നു ഓരോ
ക്ലാസിലെയും കുട്ടികളുടെ പല തരത്തിലുള്ള ലിസ്റ്റ്കള്‍ , ജാതി അടിസ്ഥാനത്തിലുള്ള
വിവിത ലിസ്റ്റുകള്‍ ഭാഷാ അടിസ്ഥാനത്തിലുള്ള വിവിത ലിസ്റ്റുകള്‍,വിവിത സ്കോളര്‍ഷിപ്പ്
ലിസ്റ്റുകള്‍ അക്വിറ്റന്സുകള്‍,സ്ട്രെങ്ങ്ത്ത് വിവരങ്ങള്‍ ,കുട്ടികളടെ വയസ്സ്
അടിസ്ഥാനത്തിലുള്ള ലിസ്റ്റുകള്‍ ,വിവിത രൂപങ്ങളിലുള്ള എക്സ്ട്രാക്റ്റ് ട്ടി സി
എന്നിവ ഓട്ടോമാറ്റിക് ആയി ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം സേര്‍ച്ച് ചെയ്ത്
കുട്ടികളുടെ വിവരങ്ങള്‍ കണ്ടുപിടിക്കുക തുടങ്ങി മിക്ക സ്ക്കൂള്‍ വര്‍ക്കുകളും
ചെയ്യാന്‍ സാഹായകമായ ഈ എക്സല്‍ സോഫ്റ്റ്‌വെയര്‍
തയ്യാറാക്കിയിരിക്കുന്നത് KCALP
എരമഗലം സ്ക്കുളിലെ ഹെഡ് മാസ്റ്റര്‍ ടി കെ സുദീര്‍ കുമാര്‍ സാര്‍ ആണ്
1 Comments
Trying to download the application problem loading page or not available or server not found
ReplyDeletePlease write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-