പലവിത ആവശ്യങ്ങളുമായി
നിത്യേന സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങുന്നവരാണലോ നാം നിസാര ആവശ്യങ്ങല്‍ക്കുപോലും
പലതവണ ഉധ്യോഗസ്ഥര്‍ നമ്മെ വട്ടം കറക്കാറും ഉണ്ട് എന്നാല്‍ 2012 ലെ സേവനാവകാശ നിയമം
ഓരോ ഓഫീസില്‍ നിന്നും സേവനങ്ങള്‍ ലഭിക്കാനുള്ള പരമാവധി സമയം നിശ്ചയിച്ചിരിക്കുന്നു
ഈ സമയതിന്നുള്ളില്‍
കാരണം കൂടാതെ സേവനം വൈകിപ്പിക്കുന്നപക്ഷം മേല്‍ ഉദ്യോഗസ്ഥന് പരാതി നല്‍കാം പറഞ്ഞ
സമയത്ത് സേവനം ലഭിച്ച്ചിലെന്ക്കില് ഉദ്യോഗസ്ഥനില്‍ നിന്നും പിഴ ഈടാക്കുന്നതിന്നും
നിയമം അനുശാസിക്കുന്നു
നാം സാദാരണയായി
ആശ്രയുക്കുന്ന ഓഫിസുകളില്‍ നിന്നു ലഭികേണ്ട സേവന സമയ പരിതി താഴെ കാണിക്കുന്നു
3 Comments
വളരെ പ്രയോജനകരമായ വിവരങ്ങള്‍!
ReplyDeleteസന്തോഷം അജിത് ഏട്ടാ.......
ReplyDeleteസന്തോഷം അജിത് ഏട്ടാ.......
ReplyDeletePlease write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-