RIGHT TO SERVICE ACT - TIME FOR SERVICE

പലവിത ആവശ്യങ്ങളുമായി നിത്യേന സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങുന്നവരാണലോ നാം നിസാര ആവശ്യങ്ങല്‍ക്കുപോലും പലതവണ ഉധ്യോഗസ്ഥര്‍ നമ്മെ വട്ടം കറക്കാറും ഉണ്ട് എന്നാല്‍ 2012 ലെ സേവനാവകാശ നിയമം ഓരോ ഓഫീസില്‍ നിന്നും സേവനങ്ങള്‍ ലഭിക്കാനുള്ള പരമാവധി സമയം  നിശ്ചയിച്ചിരിക്കുന്നു
ഈ സമയതിന്നുള്ളില്‍ കാരണം കൂടാതെ സേവനം വൈകിപ്പിക്കുന്നപക്ഷം മേല്‍ ഉദ്യോഗസ്ഥന് പരാതി നല്‍കാം പറഞ്ഞ സമയത്ത് സേവനം ലഭിച്ച്ചിലെന്ക്കില്‍ ഉദ്യോഗസ്ഥനില്‍ നിന്നും പിഴ ഈടാക്കുന്നതിന്നും നിയമം അനുശാസിക്കുന്നു
നാം സാദാരണയായി ആശ്രയുക്കുന്ന ഓഫിസുകളില്‍ നിന്നു ലഭികേണ്ട സേവന സമയ പരിതി താഴെ കാണിക്കുന്നു








അവലംബം  :
       വിക്കിപീഡിയ
       മനോരമ ന്യൂസ്
       ബില്‍
       



Post a Comment

3 Comments

  1. വളരെ പ്രയോജനകരമായ വിവരങ്ങള്‍!

    ReplyDelete
  2. സന്തോഷം അജിത്‌ ഏട്ടാ.......

    ReplyDelete
  3. സന്തോഷം അജിത്‌ ഏട്ടാ.......

    ReplyDelete

Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-