ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഒരു കുഞ്ഞു കുറുക്കുവഴി ,സത്യത്തില്‍ സ്പീഡ്
കൂട്ട്ക അല്ല നാം ഉപയോഗിക്കുന്ന വിന്‍ഡോസില്‍
ആകെയുള്ള സ്പീഡിന്റെ 20% റിസര്‍വ്ഡായി വെച്ചിട്ടുണ്ടാകും ഇത് കൂടി നമ്മുടെ നിത്യ
ഉപയോഗത്തിന് ലഭ്യമാക്കുക അതിലൂടെ നമ്മുടെ ഇന്റര്‍നെറ്റ് സ്പീഡ് 20% കൂട്ടാന്‍
കഴിയും ആര്‍ക്കും ചെയ്യാവുന്ന ഒരു വഴിയാണിത്
ആദ്യം സ്റ്റാര്‍ട്ട് ബട്ടണ്‍ പ്രസ്സ് ചെയ്താല്‍ ആദ്യം കാണുന്ന സെര്‍ച്ച് ബോക്സില്‍ gpedit.msc എന്ന് റ്റൈപ്പ് ചെയ്യുക എന്റെര്‍ പ്രസ്സ് ചെയ്യുക
LOCAL GROUP POLICY
EDITOR എന്ന ഒരു വിന്‍ഡോ തുറന്ന് വരും
ഇതില്‍
Local Computer policy എന്നതില്‍ ക്ലിക്ക് ചെയ്യുക ഇനി Computer
Configuration à Administrative Templates àഇനി ഇതിന്റെ അടുത്ത കോളത്തിലായി കാണുന്ന Network à QOS Packet Scheduler à Limit Reservable Bandwidth
എന്നീ ക്രമത്തില്‍ ഓപണ്‍ ആകുക
ഇതില്‍ വിന്‍ഡോസ് ഡിഫോള്ട്ട്ആയി Not Configured എന്നായിരിക്കും സെറ്റ്
ചെയ്തിട്ടുണ്ടാവുക ഇതിന്നു താഴെ കാണുന്ന ENABLE സെലക്റ്റ് ചെയ്യുക
ഇതിനു താഴെ Bandwidth limit 20% എന്ന് കാണാം ഇതിലെ 20 മാറ്റി 0 (Zero) എന്ന് മാറ്റി
Apply പ്രസ്സ് ചെയ്യുക ഇനി ഇന്റര്‍നെറ്റ്
ഉപയോഗിച്ച നോകിയെ സ്പീഡ് മാറ്റം വന്നിലേ എന്നു
5 Comments
how can i download this app?
ReplyDeleteno needed to download it s a windows settings page
ReplyDeleteI am using Windows 10 genuine. My PC's default bandwidth limit was 80 (NOT 20 as you mentioned). I changed to 0, but speed is same.
ReplyDeletegpedit.msc മുഖേന ഇന്റര്‍നെറ്റ് റിസര്‍വ് ബാന്‍ഡ് വിഡ്ത് കോണ്ഫിഗറേഷന് ചെയ്തതിനുശേഷം gpupdate എന്ന കമാന്‍ഡ് വഴി ഗ്രൂപ്പ് പോളിസി അപ്പ്ഡേറ്റ് ചെയ്യേണ്ടതാണ്.
ReplyDeleteThis comment has been removed by the author.
ReplyDeletePlease write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-