ഉപകാരപ്രദമാകുന്ന കുറച്ചു ആന്‍ഡ്രോയിഡ
ആപ്ലിക്കേഷന്‍സ് നിങ്ങള്‍ക്കായി പരിജയപെടുത്തുന്നു ഒരു പക്ഷേ നിങ്ങള്‍ക്ക്
അറിയാവുന്നവത്തനേ ആവാം ആന്‍ഡ്രോയിഡ ആപ്ലിക്കേഷന്‍സിനെ കുറിച്ച് അധികം അറിവുള്ളവന്‍
ഒന്നുംഅല്ല ഈയുള്ളവന്‍ എന്നാലും ഞാന്‍ പരിജയപെട്ടവ നിങ്ങള്‍ക്കും
പരിജയപെടുത്തുന്നു എന്ന് മാത്രം നിങ്ങള്‍ക്ക് അറിയാവുന്ന നല്ല സോഫ്റ്റ്‌വെയര്‍കള്‍
കമന്‍റആയി എഴുതുമലോ ,,,,,
KING SOFT OFFICE
നമ്മുടെ മൈക്രോസോഫ്റ്റ് ഓഫീസ്ന്‍റെ ഒരു
മൊബൈല്‍ പതിപ്പ് ഇത്പോലെ ദാരാളം ഓഫീസ് അപ്പ്ലികേഷന്‍സ് പ്ലേ സ്റ്റോറില്‍ ലഭിക്കും
എന്നാല്‍ മിക്കതും ഫ്രീയായി മുഴുവന്‍ സൗകാര്യങ്ങളും ഉപയോഗിക്കാന്‍ അനുവതിക്കാവുന്നവ
ആയിരിക്കില്ല എന്നാല്‍ KING SOFT OFFICE ല്‍ word,exel,
powerpoint ഡോക്യുമെന്റ്കള്‍
ക്രിയേറ്റ് ചെയുക്കയ്യും എഡിറ്റ് ചെയ്യുകയും ആവാം Microsoft Ms Office ല്‍ ഉപയോഗിക്കുന്ന മിക്ക ഓപ്ഷന്‍സും KING SOFT OFFICE ലും സൗജന്യമായി ലഭ്യമാണ്
PERSONAL FINANCE
നമ്മുടെ കൈയിലെ പണം ചിലവഴിച്ചതിന്‍റെ
ക്രത്യമായ ഒരു കണക്ക് സുക്ഷിക്കുന്നത് നല്ലതലേ വരവും ചിലവും കൃത്യമായി അറിയുക
അതിനനുസരിച്ച് പണത്തിനെ കൈകാര്യം ചെയ്യുക അതിനായി ഒരു സോഫ്റ്റ്‌വെയര്‍ ഇതാ ഇതില്‍
ഓരോ അകൌണ്ടിലെയും വരവുകളും ചിലവുകളും കൃത്യമായി രേഖപെടുത്തി വെക്കാം
Varamozhi
Transliteration
മലയാളത്തില്‍
മൊബൈലില്‍നിന്നുതന്നെ ടൈപ്ചെയ്യാനുള്ള ഒരു സോഫ്റവേയര്‍ ആണിത് അതായത്
കമ്പ്യൂട്ടറില്‍നിന്നു മംഗ്ലിഷില്‍ ടൈപ് ചെയ്ത് മലയാളം കോപ്പി ചെയ്യുന്നത് പോലെ
മൊബൈലില്‍നിന്നും ചെയ്യാം ലാംഗ്വേജ് ഓപ്ഷന്‍ വരമെഴി ആകിയാല്‍ കോപ്പി പേസ്റ്റ്
ചെയ്യാതെ തനെ വേണ്ടിടത്ത് മലയാളം ടൈപ്പ് ചെയ്യാം
FREE SMS
സൗജന്യമായി SMS
അയക്കാനുള്ള സോഫ്റ്റ്‌വെയര്‍ way2sms തന്നെയാണ് ഈ സോഫ്റവേയര്‍ന്റെയും പ്ലാറ്റ്ഫോം
Cyber Thulika
സൈബര്‍ തൂലിക യുടെ സ്വന്തം ആന്‍ഡ്രോയിഡ
ആപ്ലിക്കേഷന്‍സ് കൂടി DOWNLOAD
ചെയ്തോളു ഉപകാരപെടും
0 Comments
Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-