നിങ്ങളുടെ മൊബൈല്‍ ക്യാമറ
കംപ്യുട്ടറിന്‍റെ വെബ് ക്യാം ആയി ഉപയോഗിക്കാം ഈയിടെ ഞാര്‍ പരിജയപെട്ട ഒരു
സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മിക്ക മൊബൈല്‍ ഫോണുകളില്‍ എല്ലാം ഇത് ഉപയോഗിക്കാം
ക്യാമറ ഉപയോഗിക്കുന്ന മൊബൈലിലും ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയേണ്ടതുണ്ട്
നിങ്ങളുടെ മൊബൈല്‍ ഓപറേറ്റിങ്ങ് സിസ്റ്റവും മോഡലിന്നും അനിയോജ്യമായത് ഇന്സ്റ്റാള്
ചേയ്യുക
ആദ്യം കംപ്യുട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്മാര്‍ട്ട്
ക്യാം ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ്
ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യൂ
അതു കഴിഞ്ഞു നിങ്ങളുടെ
മൊബൈലിനു അനിയോജ്യമായ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക SmartCam(Android), SmartCam(Symbian)
ഇനി മൊബൈലും സിസ്റ്റവും
കണക്റ്റ് ചെയ്ത നിങ്ങളുടെ സ്മാര്‍ട്ട് ക്യാം ഉപയോഗിക്കാം
പിസി സ്യൂട്ട്
അല്ലെങ്കില്‍ കൈസ് സോഫ്റ്റ്‌വെയറോ ഉപയോഗിച്ച് കണക്റ്റ് ചെയേണ്ടാതുണ്ടേ !!!
4 Comments
എന്തെല്ലാം ടെക്ക്നിക്കുകളാ.......!
ReplyDeleteഅറിഞ്ഞതിലതികം
ReplyDeleteഅറിയാത്തതലേ ....
Ithokke ippolanu manssilayath
ReplyDeletesamadichu mone
ReplyDeletePlease write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-