എങ്ങിനെ ഒരു പി ഡി എഫ് ഫയല്‍
ബ്ലോഗില്‍ കാണിക്കാം ഈ ചോദ്യം പല സുഹൃത്തുക്കളില്‍ നിന്നും കിട്ടി ( എന്റെയും
സംശയമായിരുന്നു ഇത്) PDF മാത്രമല്ല EXEL ,WORD ,POWERPOINT തുടങ്ങിയ ഫയലുകളും
ഇത്തരത്തില്‍ പോസ്റ്റ് ചെയ്യാം
സംഗതി വളരെ എളുപ്പം.........!!!
GOOLE DRIVE ല്‍ അപലോഡ് ചെയ്ത ഫയലുകള്‍ ചെറിയ ഒരു HTML കോഡ് ഉപയോഗിച്ച് ഗൂഗിള്‍
ഡ്രൈവില്‍ കാണുന്ന അതെ രൂപത്തില്‍ ബ്ലോഗില്‍ കാണിക്കുക എങ്ങനെ ഗുഗിള്‍ ഡ്രൈവില്‍
അപലോഡ് ചെയ്യാം എന്നാദ്യം പറയാം
ദാ ഇവിടെ ക്ലിക്ക് ചെയ്ത് ഡ്രൈവില്‍
കയറുക
ഫയല്‍ അപ്ലോഡ്ചെയ്യുക
ഇനി നിങ്ങള്‍ അപ് ലോഡ്
ചെയ്ത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
Share ..
à Share എനക്രമാത്ത്തില് ക്ലിക്കുക
ഇനി പ്രത്യക്ഷപെടുന്ന വിന്‍ഡോയില്‍
മുകളില്‍ ഫയലിന്റെ ലിങ്ക് കാണാം അതിന്നു താഴെയായി Who can access : എന്നുള്ളതിന്നു താഴെ Privet എന്നാണെങ്കില്‍ change എന്നതില്‍ ക്ലിക്ക് ചെയ്ത് Anyone with the link സെലക്റ്റ് ചെയ്യുക സേവ് ചെയ്യുക ഇനി
വിന്‍ഡോയുടെ മുകളില്‍ കാണുന്ന ലിങ്ക് കോപി ചെയ്യുക ശ്രദ്ധിക്കുക മുഴുവന്‍ കോപി
ചെയ്യേണ്ട
https://drive.google.com/file/d/0B8HdStPPqgw6eDFpeld6NmEzTXM/edit?usp=sharing
എന്ന ലിങ്കാണെങ്കില്‍ /edit?usp=sharing എന്നത് ഒഴിവാക്കി
https://drive.google.com/file/d/0B8HdStPPqgw6eDFpeld6NmEzTXM എന്ന് മാത്രം കോപി ചെയ്യുക
ഇനി പണി ബ്ലോഗിലാണ് ന്യു
പോസ്റ്റ് സെലക്റ്റ് ചെയ്യുക
HTML ആയി പോസ്റ്റ് ക്രിയേറ്റ്
ചെയ്യുക താഴെയുള്ള HTML കോഡ് കോപി ചെയ്തിടുക
(ഇതില്‍ 1000 എന്ന് കാണിച്ചിടത്ത് ഫയല്‍
കാണിക്കുന്ന വിന്‍ഡോക്ക് എത്ര ഉയരം വേണം എന്ന് നല്‍കാം 640 എന്നുള്ളത്നിങ്ങളുടെ
ബ്ലോഗിന്റെ വിഡ്ത്തിനനുസരിച് നല്‍കാം (മാറ്റണം എന്നില്ല) www.cyberthulika.blogspot.in എന്ന് കാണിച്ചിടത്ത് നിങ്ങള്‍ നേരത്തെ ഗുഗിള്‍ ഡ്രൈവില്‍ നിന്നും കോപി ചെയ്ത
വെച്ച ലിങ്ക് പേസ്റ്റ് ചെയ്യാം (src =" /preview" എന്നതിന്നും ഇടയില്‍ നിങ്ങളുടെ
ഫയലിന്റെ ലിങ്ക്)
<div
dir="ltr" style="text-align: left;"
trbidi="on">
<iframe height="1000" src="www.cyberthulika.blogspot.in/preview" width="640"></iframe></div>
ഇനി പബ്ലിഷ് ചെയ്തു നോക്കൂ
4 Comments
ഇത്തരമൊരു അറിവ് തന്നതിന് നന്ദി.....
ReplyDeleteഇതിനായുള്ള എന്റെ അന്വേഷനത്തിന്ന് ഇവിടെ വിരാമം
ReplyDeleteHelp full .................. Thanks
ReplyDeleteExpecting More ..........
സന്തോഷം
ReplyDeletePlease write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-