DOWNLOAD AADHAR CARD

ആധാര് കാര്ഡ് ഓണ്ലൈനായി കാണണമെങ്കില് നമ്മുടെ കയ്യില്വേണ്ടത് ആധാര് രജിസ്ട്രേഷന് നടത്തിയതിന്റെ ഭാഗമായി ലഭിച്ചപ്രിന്റൗട്ട് മാത്രമാണ്അതുപയോഗിച്ച് ആധാര് പോര്ട്ടലില് ആധാര്കാര്ഡ് കാണുകയും ആവശ്യമെങ്കില് അതിന്റെ ഒരുപകര്പ്പെടുക്കുകയും ചെയ്യാംഇതെങ്ങനെയെന്ന് ചുവടെവിശദീകരിച്ചിരിക്കുന്നു.


ആധാര്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ നമുക്ക് Acknowledgement Copy/Resident Copy അഥവാ സ്ഥലവാസിക്കുള്ള പകര്‍പ്പ് എന്ന പേരില്‍ഒരു പ്രിന്റൗട്ട് നല്‍കുമല്ലോഅതുണ്ടെങ്കില്‍ നമുക്ക് കാര്‍ഡ് തയ്യാറായോഎന്ന് പരിശോധിക്കാം
.സ്റ്റൈപ്പ് 1
ആദ്യം -ആധാര്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കുക.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9fELAvbnx6_QOkpPkEuI32I09gy7a0JKfwqv6vghXVwD3tJtbX8p2nolodM2McfR6IicWas5kNcNVAzoZG8Ys0ucGF0PkplvE8QLyaxF3P_SRXTyYAsZqJgpmZ2X6oY7K-kYQPCVB2VM/s420/01.jpg
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
പോര്‍ട്ടലിലേക്ക് 14 അക്കമുള്ള എന്‍റോള്‍മെന്റ് നമ്പര്‍ (Enrolment No) 14അക്കമുള്ള തീയതിയും സെക്കന്റ് അടക്കമുള്ള സമയവും (dd/mm/yyyy hh:mm:ss) എന്ന ഫോര്‍മാറ്റില്‍ നല്‍കുകഇത് നമുക്ക് ലഭിച്ചപ്രിന്റൗട്ടില്‍ ഏറ്റവും മുകളിലായിത്തന്നെ നല്‍കിയിട്ടുണ്ടാകുംഇവിടെ/, : തുടങ്ങിയ ചിഹ്നങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് പ്രത്യേകംഓര്‍മ്മിക്കുക.

തൊട്ടു താഴെയുള്ള ഫീല്‍ഡില്‍ എന്റര്‍ ചെയ്യേണ്ടത് അതിനു താഴെയുള്ളimageല്‍ കാണുന്ന അക്കങ്ങളും അക്ഷരങ്ങളുമാണ്ഇവയ്ക്കിടയില്‍സ്പേസ് ഇടേണ്ടതില്ല.തുടര്‍ന്ന് submit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.സ്റ്റൈപ്പ്2ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ ചുവടെ കാണുന്നപേജ് പ്രത്യക്ഷപ്പെടും. 
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg920W5ZGTtmPITnhhQaiLZcPH88my1Dp15cASP7CxhQhHdWgv_A5XgxBjcQR8GebLMv5ThUzrda1t6XxOqPX51173uQOH1Yh1hA9T8PoZ9QfjXDiSRDacQ9HwPR3Flk5TdQpR1yz5uhus/s420/03.jpg
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഇവിടെ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക. 

സ്റ്റൈപ്പ് 3 സമയം Aadhaar പോര്‍ട്ടലില്‍ നിന്നും നമ്മള്‍ നല്‍കിയമൊബൈല്‍ നമ്പറിലേക്ക് ഒരു രഹസ്യകോഡ് ലഭിക്കും.മൊബൈലില്‍SMS രൂപത്തില്‍ ലഭിക്കുന്ന കോഡ് നല്‍കി (OTP No.) വീണ്ടും സബ്മിറ്റ്ചെയ്യുക. 
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxa-sV-fkV5usq6LuX6ZGP-6ffjsfbeqMZjK4wnoW-OEG3gw0uQB6SeVPei5Omw-g6I-uyhblDaRjZG3c-Ilfz-w7Sw6Mz9D1t-14Kyb6_t2DCIgMbPucO2iRX3u0A4WwBl8xB6HUyoRs/s420/04.jpg
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

സ്റ്റൈപ്പ് 4ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ബട്ടണ്‍ അടങ്ങിയപുതിയ പേജ് പ്രത്യക്ഷപ്പെടും. 
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIKhf6-jFsWYQftkuiPrpBgALRy2k9SN8asFwPOJuEEANgVazB1MR4gX-2OmiW15PV81JS-vLMYWbTSdEvGVdQ19s4HKH5BB77ZfHEVtKN98l6e3DCXEeEsm1327o7dr_WJU9QMsGarnI/s420/05.jpg
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രംതുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കുംപാസ് വേര്‍ഡ്എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്ന പേജിന്റെ താഴെയായിചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കുംമിക്ക അവസരത്തിലും നാംനല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്.

Post a Comment

3 Comments

  1. ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ പറ്റുമോ?

    ReplyDelete
  2. ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ പറ്റുമോ?

    ReplyDelete
  3. This comment has been removed by the author.

    ReplyDelete

Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-